കുവൈത്തിലെ അഹ്മദി പ്രദേശത്ത് നിന്ന് കുവൈത്ത് ഓയില്‍ കമ്പനിയുടെ 400 ടണ്‍ കേബിളുകള്‍ മോഷ്ടിച്ച സ്വദേശികളും അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും അടങ്ങിയ നാലംഗ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.
പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കാനും ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ഖത്തറിലെ ജനറല്‍ ടാക്സ് അതോറിറ്റി മധുരപാനീയങ്ങള്‍ക്ക് എക്സൈസ് നികുതി നടപ്പാക്കാന്‍ തുടങ്ങി.
