വിവാഹമോചനക്കേസിൽ അമേരിക്കൻ യുവതിക്ക് 10 കോടി ദിർഹം (2.72 കോടി ഡോളർ) നഷ്ടപരിഹാരം നൽകാൻ അബുദാബി സിവിൽ കുടുംബ കോടതി ഉത്തരവിട്ടു.
ഇന്ത്യന്‍ നിന്നുള്ള കേന്ദ്ര ഹജജ്കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് സംഘം എട്ട് ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയില്‍ എത്തി