Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 28
    Breaking:
    • ഇറാൻ ആക്രമണത്തെ പിന്തുണച്ചു: ബഹ്‌റൈനിൽ 25 പേർക്ക് തടവ് ശിക്ഷ
    • സൗദി പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വകാര്യമേഖല ജീവനക്കാർക്ക് ഹജ് നിർവഹിക്കാൻ പതിനഞ്ചു ദിവസം വേതനത്തോട് കൂടിയ അവധി
    • ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഷറഫിയക്ക് പുതിയ ഭാരവാഹികൾ; ഹംസ നിലമ്പൂർ പ്രസിഡന്റ്, ജരീർ വേങ്ങര സെക്രട്ടറി
    • ഇറാനു വേണ്ടി ചാരവൃത്തി: ബഹ്‌റൈനിൽ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്
    • ‘കാനത്ത് അൽ തുറയ്യ സീസൺ’ നാളെ ആരംഭിക്കും; യുഎഇ ചൂടിലേക്ക്, താപനില 40 ഡിഗ്രി കടക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദി പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വകാര്യമേഖല ജീവനക്കാർക്ക് ഹജ് നിർവഹിക്കാൻ പതിനഞ്ചു ദിവസം വേതനത്തോട് കൂടിയ അവധി

    ഒരേ തൊഴിലുടമയുടെ അടുത്ത് തുടര്‍ച്ചയായി രണ്ട് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് ബലിപെരുന്നാള്‍ അവധി ഉള്‍പ്പെടെ ഹജ് നിര്‍വഹിക്കാന്‍ 10 മുതല്‍ 15 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അവകാശമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/04/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – പരിശുദ്ധ ഹജ് കര്‍മ്മം നിര്‍വഹിക്കാന്‍ സൗദിയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് 15 ദിവസം ശമ്പളത്തോടു കൂടിയ അവധിക്ക് അവകാശമുള്ളതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദി തൊഴില്‍ നിയമം അനുസരിച്ച് ഹജ് അവധിക്ക് അര്‍ഹതയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ചട്ടങ്ങളും മന്ത്രാലയം വിശദീകരിച്ചു. ഒരേ തൊഴിലുടമയുടെ അടുത്ത് തുടര്‍ച്ചയായി രണ്ട് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് ബലിപെരുന്നാള്‍ അവധി ഉള്‍പ്പെടെ ഹജ് നിര്‍വഹിക്കാന്‍ 10 മുതല്‍ 15 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അവകാശമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

    മുമ്പ് ഹജ് കര്‍മ്മം ചെയ്തിട്ടില്ലാത്ത ജീവനക്കാര്‍ക്ക് ഹജ് നിര്‍വഹിക്കുന്നതിന് അവരുടെ മുഴുവന്‍ തൊഴില്‍ കാലയളവിലും ഒരു തവണയാണ് ശമ്പളത്തോടുകൂടിയ അവധിക്ക് അവകാശമുള്ളത്. പ്രവര്‍ത്തന ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി, പ്രതിവര്‍ഷം ഈ അവധി അനുവദിക്കുന്ന ജീവനക്കാരുടെ എണ്ണം നിര്‍ണ്ണയിക്കാന്‍ തൊഴിലുടമകള്‍ക്ക് അധികാരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj private sector employees
    Latest News
    ഇറാൻ ആക്രമണത്തെ പിന്തുണച്ചു: ബഹ്‌റൈനിൽ 25 പേർക്ക് തടവ് ശിക്ഷ
    28/04/2026
    സൗദി പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വകാര്യമേഖല ജീവനക്കാർക്ക് ഹജ് നിർവഹിക്കാൻ പതിനഞ്ചു ദിവസം വേതനത്തോട് കൂടിയ അവധി
    28/04/2026
    ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഷറഫിയക്ക് പുതിയ ഭാരവാഹികൾ; ഹംസ നിലമ്പൂർ പ്രസിഡന്റ്, ജരീർ വേങ്ങര സെക്രട്ടറി
    28/04/2026
    ഇറാനു വേണ്ടി ചാരവൃത്തി: ബഹ്‌റൈനിൽ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്
    28/04/2026
    ‘കാനത്ത് അൽ തുറയ്യ സീസൺ’ നാളെ ആരംഭിക്കും; യുഎഇ ചൂടിലേക്ക്, താപനില 40 ഡിഗ്രി കടക്കും
    28/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.