Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 29
    Breaking:
    • ശിഹാബ് തങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ വ്യാജ ചിത്രം പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്
    • ലെബനോനിൽ ഇസ്രായിൽ ആക്രമണം: മൂന്ന് രക്ഷാപ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു
    • ഹജ്ജ് തീർഥാടകർക്ക് ആശ്വാസമായി മൊബൈൽ കൗണ്ടറുകൾ; പ്രവേശന നടപടികൾ ഇനി കൂടുതൽ വേഗത്തിൽ
    • അഡ്വ. ഹബീബ് റഹ്മാന്റെ മകൻ ഹനീൻ അബ്ദുസമദ് റിയാദിൽ അന്തരിച്ചു
    • ഡോ. ശൈഖ് മുഹമ്മദ് രാജാവിന്റെ അതിഥിയായി ഹജിന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഹജ്ജ് തീർഥാടകർക്ക് ആശ്വാസമായി മൊബൈൽ കൗണ്ടറുകൾ; പ്രവേശന നടപടികൾ ഇനി കൂടുതൽ വേഗത്തിൽ

    പ്രധാനമായും പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും വലിയ ആശ്വാസമാണ് ഈ പുതിയ മാറ്റം
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/04/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- വിദേശങ്ങളിൽ നിന്നെത്തുന്ന ഹജ്ജ് തീർഥാടകരുടെ പ്രവേശന നടപടികൾ സുഗമമാക്കുന്നതിനായി സൗദി ജവാസാത്ത് ഡയറക്ടറേറ്റ് ഈ വർഷം മുതൽ മൊബൈൽ കൗണ്ടറുകൾ പ്രവർത്തനസജ്ജമാക്കി. വിമാനത്താവളങ്ങൾ, കപ്പൽ തുറമുഖങ്ങൾ, കര അതിർത്തികൾ എന്നിവിടങ്ങളിൽ എത്തുന്ന തീർഥാടകർക്ക് വേഗത്തിലും കൃത്യതയോടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഈ സംവിധാനം സഹായകമാകും. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ കൗണ്ടറുകൾ യാത്രക്കാരുടെ സുരക്ഷയും വിശ്വാസ്യതയും പൂർണ്ണമായും ഉറപ്പുവരുത്തുന്നുണ്ട്.

    പ്രധാനമായും പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും വലിയ ആശ്വാസമാണ് ഈ പുതിയ മാറ്റം. പരമ്പരാഗതമായ കൗണ്ടറുകൾക്ക് മുന്നിൽ വരിനിൽക്കാതെ തന്നെ ഇവരുടെ നടപടികൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കും. പാസ്‌പോർട്ട് വിവരങ്ങൾ സ്കാൻ ചെയ്യുക, വിരലടയാളം ശേഖരിക്കുക, ഫോട്ടോ എടുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ഈ മൊബൈൽ ഉപകരണത്തിലൂടെ പൂർത്തിയാക്കാം. ഇത് തീർഥാടകരുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നാഷണൽ നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ച കമ്പ്യൂട്ടറുകളും ക്യാമറകളും ഉൾപ്പെടുന്ന വലിയ സ്ഥിരം കൗണ്ടറുകൾക്ക് പകരമായാണ് കൈയിൽ കൊണ്ടുനടക്കാവുന്ന ചെറിയ പോർട്ടബിൾ ഉപകരണങ്ങൾ ജവാസാത്ത് അവതരിപ്പിച്ചിരിക്കുന്നത്. കാഴ്ചയിൽ ഒരു വലിയ മൊബൈൽ ഫോണിന് സമാനമായ ഈ ഉപകരണം ഉപയോഗിച്ച് ജവാസാത്ത് ഉദ്യോഗസ്ഥർക്ക് തീർഥാടകരുടെ അടുത്തേക്ക് നേരിട്ടെത്തി നടപടികൾ പൂർത്തിയാക്കാം. ഇതോടെ മുൻവർഷങ്ങളെ അപേക്ഷിച്ച് ഹജ്ജ് യാത്ര കൂടുതൽ ആധുനികവും പ്രയാസരഹിതവുമാവുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj Mobile counter
    Latest News
    ശിഹാബ് തങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ വ്യാജ ചിത്രം പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്
    29/04/2026
    ലെബനോനിൽ ഇസ്രായിൽ ആക്രമണം: മൂന്ന് രക്ഷാപ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു
    29/04/2026
    ഹജ്ജ് തീർഥാടകർക്ക് ആശ്വാസമായി മൊബൈൽ കൗണ്ടറുകൾ; പ്രവേശന നടപടികൾ ഇനി കൂടുതൽ വേഗത്തിൽ
    29/04/2026
    അഡ്വ. ഹബീബ് റഹ്മാന്റെ മകൻ ഹനീൻ അബ്ദുസമദ് റിയാദിൽ അന്തരിച്ചു
    29/04/2026
    ഡോ. ശൈഖ് മുഹമ്മദ് രാജാവിന്റെ അതിഥിയായി ഹജിന്
    28/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.