റിയാദ് മലപ്പുറം കൂട്ടായ്മ (റിമാൽ) ഇഫ്താർ സംഗമവും ജനറൽ ബോഡിയും സംഘടിപ്പിച്ചു Community Latest 10/03/2026By ദ മലയാളം ന്യൂസ് കഴിഞ്ഞ 19 വർഷമായി റിയാദിലെ മലപ്പുറം സ്വദേശികൾക്ക് ചികിത്സാ സഹായം, സാമ്പത്തിക സഹായം, നിയമസഹായം എന്നിവ റിമാൽ നൽകിവരുന്നുണ്ട്.
മാനവിക സംസ്കൃതിയുടെ സ്നേഹസംഗമം തീർത്ത് ജെ.ടി.എ മെഗാ ഇഫ്താർ; ജിദ്ദയിലെ പ്രവാസി മലയാളിക്ക് ഹൃദ്യമായ സംഗമം08/03/2026