Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, November 28
    Breaking:
    • യെമന്‍ തീരത്ത് ചരക്കുകപ്പല്‍ തട്ടിക്കൊണ്ടുപോയി; ആയുധധാരികള്‍ നിയന്ത്രണം പിടിച്ചെടുത്തു
    • കെ.യു. ഇഖ്ബാൽ: പ്രവാസികളുടെ സാമൂഹിക ഇടപെടലുകൾക്ക് ഊർജം പകർന്ന മാധ്യമപ്രവർത്തകൻ
    • സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് നീട്ടി ആകാശ എയര്‍
    • ദക്ഷിണ സൗദിയിലും റിയാദിലും മിസൈല്‍ ആക്രമണ ശ്രമങ്ങള്‍
    • ജിദ്ദ, മദീന സര്‍വീസുകള്‍ ഇന്‍ഡിഗോ പുനരാരംഭിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യെമന്‍ തീരത്ത് ചരക്കുകപ്പല്‍ തട്ടിക്കൊണ്ടുപോയി; ആയുധധാരികള്‍ നിയന്ത്രണം പിടിച്ചെടുത്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/11/2026 Gulf Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്‌കത്ത്– യെമന്‍ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായതായും ആയുധധാരികള്‍ കപ്പലിന്റെ നിയന്ത്രണം പിടിച്ചെടുത്തതായും യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. നവംബര്‍ 28-ന് രാവിലെ 6.30-ന് (യു.ടി.സി സമയം) യെമനിലെ ബല്‍ഹാഫിന് ഏകദേശം 64 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായാണ് സംഭവം നടന്നത്.

    ആയുധധാരികളായ സംഘം കപ്പലില്‍ അതിക്രമിച്ചു കയറുകയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതായി കപ്പലിന്റെ ക്യാപ്റ്റന്‍ അറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആക്രമണത്തില്‍ ഉള്‍പ്പെട്ട ആയുധധാരികളുടെ എണ്ണം, കപ്പലിന്റെ പേര്, ഏത് രാജ്യത്തിന്റെ പതാകയാണ് കപ്പലിലുള്ളത് തുടങ്ങിയ വിവരങ്ങള്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല. ഈ മേഖലയിലൂടെ കടന്നുപോകുന്ന മറ്റു കപ്പലുകള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങളോ നീക്കങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ship hijack
    Latest News
    യെമന്‍ തീരത്ത് ചരക്കുകപ്പല്‍ തട്ടിക്കൊണ്ടുപോയി; ആയുധധാരികള്‍ നിയന്ത്രണം പിടിച്ചെടുത്തു
    28/11/2026
    കെ.യു. ഇഖ്ബാൽ: പ്രവാസികളുടെ സാമൂഹിക ഇടപെടലുകൾക്ക് ഊർജം പകർന്ന മാധ്യമപ്രവർത്തകൻ
    28/11/2026
    സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് നീട്ടി ആകാശ എയര്‍
    28/11/2026
    ദക്ഷിണ സൗദിയിലും റിയാദിലും മിസൈല്‍ ആക്രമണ ശ്രമങ്ങള്‍
    28/11/2026
    ജിദ്ദ, മദീന സര്‍വീസുകള്‍ ഇന്‍ഡിഗോ പുനരാരംഭിക്കുന്നു
    28/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.