Community
റിയാദ്: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ബത്ഹയിലെ സഫ മക്ക പോളിക്ലിനിക്കിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു. ക്ലിനിക്കിലെ ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ മൂവർണ കേക്ക് മുറിക്കുകയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ വീരസ്മരണകൾ…

