Community

മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത്‌ അംഗവും തിരുരങ്ങാടി ദയ ചാരിറ്റബിൾ ട്രസ്റ്റ്‌ ജനറൽ സെക്രട്ടറിയുമായ ടി പി എം ബഷീറിനു ദയ ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി.