Community

അബുദാബി: മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് യുഎഇയിലെ അൽ ഐനിൽ നിര്യാതനായി. കരിങ്കല്ലത്താണി കൂരിക്കുണ്ട് ഹെൽത്ത് സെൻ്ററിന് സമീപത്തെ നാലകത്ത് മുഹമ്മദ് ഫാസിൽ (36) ലാണ് മരിച്ചത്. നാലകത്ത് മുഹമ്മദ് മുസ്തഫ – ഉമൈവ…