Community
ജിദ്ദ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയം പിണറായി സർക്കാരിന്റെ പത്തുവർഷത്തെ ദുർഭരണത്തിനെതിരെയുള്ള ജനവിധിയാണെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി. അഴിമതിയും ധാർഷ്ട്യവും മുഖമുദ്രയാക്കിയ ഇടതുപക്ഷ ഭരണത്തോടുള്ള ശക്തമായ പ്രതിഷേധമാണ് വോട്ടർമാർ…





