Community

ജിദ്ദ- സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സ്വദേശി സംഗമം (TSS) ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ജിദ്ദയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ടി.എസ്.എസ് ലേഡീസ് വിങ് കൺവീനർ ഷൈമ നജീബ് യോഗത്തിൽ…

Exit mobile version