അല്‍ജൗഫ്: അല്‍ജൗഫ് കെഎംസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശാരല്‍ആം പരിസരത്ത് നടന്ന സംഗമത്തിന് കെഎംസിസി പ്രസിഡന്റ് സാക്കിര്‍ ജനറല്‍ സെക്രട്ടറി നൗഷാദ്, ട്രഷറര്‍ സെയ്താലി വികെ പടി എന്നിവരും വനിത ഇഫ്താര്‍ സംഗമത്തിന് സഹില ആഷിഖ് അന്‍സല്‍ന ജാബിര്‍ എന്നിവരും നേതൃത്വം നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



