Community

റിയാദ് : തൃശൂര്‍ പിലാക്കാട് സ്വദേശിയായ കോരങ്ങോട്ടില്‍ മുഹമ്മദ് റാഷിക് (24) റിയാദില്‍ നിര്യാതനായി. പിതാവ്: റസാഖ്. മാതാവ്: റംല. സഹോദരി: റാഷിദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികള്‍ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി…

Exit mobile version