കഴിഞ്ഞ ഒരാഴ്ചയായി രാജ്യവ്യാപകമായി നീണ്ടുനിന്ന വ്യോമയാന പ്രതിസന്ധിക്ക് പിന്നാലെ, ഇൻഡിഗോ എയർലൈൻസ് ഇതുവരെ 827 കോടി രൂപ യാത്രക്കാർക്ക് റീഫണ്ട് നൽകി
യു.എ.ഇയിൽ പുതിയ ജോലിക്ക് പോവുകയായിരുന്ന കേരളത്തിൽ നിന്നുള്ള രണ്ട് യുവ നഴ്സുമാർക്ക് അവരുടെ ആദ്യ അന്താരാഷ്ട്ര യാത്ര, ഒരു ജീവൻ രക്ഷിക്കാനുള്ള ദൗത്യമായി മാറി
