ജിദ്ദയില്‍ നിന്ന് റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലേക്ക് ഡയറക്ട് വിമാന സര്‍വീസുകള്‍ ആരംഭിച്ചതായി കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു
കഴിഞ്ഞ ഒരാഴ്ചയായി രാജ്യവ്യാപകമായി നീണ്ടുനിന്ന വ്യോമയാന പ്രതിസന്ധിക്ക് പിന്നാലെ, ഇൻഡിഗോ എയർലൈൻസ് ഇതുവരെ 827 കോടി രൂപ യാത്രക്കാർക്ക് റീഫണ്ട് നൽകി
