സൗദിയ ഗ്രൂപ്പിനു കീഴിലെ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ അദീല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ വിമാന നിര ഇരട്ടിയിലേറെയായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായി കമ്പനി സി.ഇ.ഒ സ്റ്റീഫന്‍ ഗ്രീന്‍വേ പറഞ്ഞു
മലബാറിന്റെ യാത്രാസ്വപ്നങ്ങൾക്ക് പുതുചിറകേകി അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് കരിപ്പൂർ മണ്ണിലിറങ്ങി
