Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 7
    Breaking:
    • പലിശസമ്പ്രദായം ഇല്ലാതായാൽ ലോകം നന്നാകും: അബ്ദുസ്സലാം മോങ്ങം
    • ഡോ. അബ്ദുല്ല ബാസിലിനെതിരായ പോലീസ് നടപടി തികഞ്ഞ അനീതി- ജെ.ഡി.സി.സി
    • ഓണം കളറാക്കി വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍; മുഖ്യാതിഥിയായി ഇന്ത്യന്‍ സ്ഥാനപതി
    • മലയാളി യുവാവ് അൽ ഐനിൽ നിര്യാതനായി
    • ജിദ്ദ കൂട്ടിലങ്ങാടി പഞ്ചായത്ത് കെ.എം.സി.സി നവാഗത സംഗമം സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഖാംനഇയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുന്ന ആരെയും വധിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/03/2026 Iran Israel Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുന്ന ഏതൊരാളെയും വധിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് പ്രസ്താവിച്ചു. ഇറാനെതിരായ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ, അലി ഖാംനഇയുടെ പിന്‍ഗാമിയായി പരമോന്നത നേതാവായി ഇറാന്‍ തെരഞ്ഞെടുക്കുന്ന ഏതൊരാളും കൊല്ലപ്പെടാനുള്ള ലക്ഷ്യമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഇസ്രായിലിനെ നശിപ്പിക്കാനും, അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും മേഖലാ രാജ്യങ്ങളെയും ഭീഷണിപ്പെടുത്താനും, ഇറാന്‍ ജനതയെ അടിച്ചമര്‍ത്താനുമുള്ള പദ്ധതി തുടരാനും നയിക്കാനും ഇറാന്‍ ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും വധിക്കപ്പെടാനുള്ള ലക്ഷ്യമായിരിക്കുമെന്ന് എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടില്‍ കാറ്റ്സ് വ്യക്തമാക്കി.

    ഇറാന്‍ ആരെ തിരഞ്ഞെടുക്കുന്നു എന്നതോ അവര്‍ എവിടെ ഒളിച്ചിരിക്കുന്നു എന്നതോ പ്രശ്‌നമല്ല. ഓപ്പറേഷന്‍ ലയണ്‍സ് റോറിന്റെ ലക്ഷ്യങ്ങളുടെ അവിഭാജ്യ ഘടകമായി ഈ ദൗത്യം നടപ്പാക്കാന്‍ എല്ലാ വിധത്തിലും തയ്യാറെടുക്കാനും പ്രവര്‍ത്തിക്കാനും താനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇസ്രായില്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭരണകൂടത്തിന്റെ കഴിവുകള്‍ തകര്‍ക്കാനും, ഇറാന്‍ ജനതക്ക് സര്‍ക്കാരിനെ അട്ടിമറിക്കാനും മാറ്റിസ്ഥാപിക്കാനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും ഞങ്ങളുടെ അമേരിക്കന്‍ പങ്കാളികളുമായി ചേര്‍ന്ന് ഞങ്ങള്‍ പൂര്‍ണ്ണ ശക്തിയോടെ പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന ഇറാന്റെ വിദഗ്ധ സമിതിയുമായി ബന്ധപ്പെട്ട കെട്ടിടം ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായില്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ali Khamenei Iran iran -usa-israel conflict Israel Israel Katz
    Latest News
    പലിശസമ്പ്രദായം ഇല്ലാതായാൽ ലോകം നന്നാകും: അബ്ദുസ്സലാം മോങ്ങം
    06/09/2026
    ഡോ. അബ്ദുല്ല ബാസിലിനെതിരായ പോലീസ് നടപടി തികഞ്ഞ അനീതി- ജെ.ഡി.സി.സി
    06/09/2026
    ഓണം കളറാക്കി വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍; മുഖ്യാതിഥിയായി ഇന്ത്യന്‍ സ്ഥാനപതി
    06/09/2026
    മലയാളി യുവാവ് അൽ ഐനിൽ നിര്യാതനായി
    06/09/2026
    ജിദ്ദ കൂട്ടിലങ്ങാടി പഞ്ചായത്ത് കെ.എം.സി.സി നവാഗത സംഗമം സംഘടിപ്പിച്ചു
    06/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.