ഇറാനെയും ഹിസ്ബുല്ലയെയും ഇസ്രായില്‍ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതായും ഇതിന് ഇസ്രായിലിന് ഒരാഴ്ച സമയം നല്‍കിയിട്ടുണ്ടെന്നും അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായിലി പത്രമായ യിസ്രായേല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തു.
