ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന് കിഴക്കുള്ള ബനീസുഹൈല ഗ്രാമത്തില്‍ ഇന്ന് രാവിലെ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു
അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സൈന്യം നടത്തിയ റെയ്ഡിനിടെ നിരായുധരായി കീഴടങ്ങിയ രണ്ട് ഫലസ്തീന്‍ യുവാക്കളെ ഇസ്രായില്‍ സുരക്ഷാ സേന പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചുകൊന്നു.
