രണ്ടാഴ്ച മുമ്പ് സിറിയയിൽ നിന്ന് ഇസ്രായിലി സൈനികർ ഏകദേശം 250 ആടുകളെ മോഷ്ടിച്ച് വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ കോളനികളിലെ ഫാമുകളിലേക്ക് കടത്തിയതായി ടൈംസ് ഓഫ് ഇസ്രായിൽ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച 66 ആഗോള സംഘടനകളിൽ നിന്ന് അമേരിക്ക പിന്മാറിയതിനു പിന്നാലെ രണ്ട് യു.എൻ ഏജൻസികൾ ഉൾപ്പെടെ മൂന്ന് അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധം വിച്ഛേദിച്ചതായി ഇസ്രായിൽ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
