ഭാവി യുദ്ധങ്ങളില്‍ ഇസ്രായിലിന്റെ പ്രധാന ആയുധമാവുക ലേസര്‍ ബീം സാങ്കേതികവിദ്യയെന്ന് റിപ്പോര്‍ട്ട്.
മുന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ പതനത്തിനുശേഷം ഒരു വര്‍ഷത്തിനിടെ സിറിയയില്‍ ഇസ്രായില്‍ ആയിരത്തിലേറെ വ്യോമാക്രമണങ്ങള്‍ നടത്തിയതായി സിറിയന്‍ വിദേശ മന്ത്രാലയത്തിലെ ഗവേഷകന് ഉബൈദ ഗദ്ബാന്‍ വെളിപ്പെടുത്തി
