ഇറാഖ് മരുഭൂമിയിലെ രണ്ടാമതൊരു രഹസ്യ സൈനിക താവളം കൂടി ഇറാനെതിരായ യുദ്ധത്തിന് ഇസ്രായില്‍ ഉപയോഗപ്പെടുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തി.
ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍ അടക്കം ഏഴു പേര് കൊല്ലപ്പെട്ടു.
