മാര്‍ച്ച് ഒന്നിന് ഇറാന് റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍-ഇന്‍-ചീഫ് ആയി നിയമിതനായ ജനറല്‍ അഹ്മദ് വഹീദി ഇസ്രായിലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഓണ്‍ലൈനില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു.
അധിനിവിഷ്ട ജറൂസലമിന് വടക്കുള്ള ഖലന്ദിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ സേനയുടെ വെടിയേറ്റ് ഫലസ്തീന് യുവാവ് മരിച്ചു
