ഇറാന് പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ കൃത്യമായ സ്ഥാനം തങ്ങള്‍ക്കറിയാമെന്ന് ഇസ്രായിലി രഹസാന്വേഷണ ഏജന്‍സിയായ മൊസാദ്.
കുവൈത്തില്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന് നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഏതാനും കരസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി കുവൈത്ത് സൈന്യം.
