ലണ്ടൻ- ബാലൺ ഡി ഓർ- 2026 പുരസ്കാരത്തിനായുള്ള 30 അംഗ നാമനിർദേശ പട്ടിക പ്രഖ്യാപിച്ച് ദ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ. എട്ട് തവണ പുരസ്കാരം നേടിയ ലയണൽ മെസ്സി മൂന്ന് വർഷത്തിന് ശേഷം നോമിനീ ലിസ്റ്റിൽ ഇടംപിടിച്ചു. ഒക്ടോബർ 26ന് ലണ്ടനിൽ വിജയികളെ പ്രഖ്യാപിക്കും. 2025 ഓഗസ്റ്റ് 3 മുതൽ 2026 ജൂലൈ 19 വരെയുള്ള കാലയളവിലെ പ്രകടനങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
നിലവിലെ പുരസ്കാര ജേതാവ് ഉസ്മാൻ ഡെംബെലെ, ജൂഡ് ബെല്ലിങ്ഹാം (റയൽ മാഡ്രിഡ്), പൗ കുബാർസി (ബാഴ്സലോണ), മാർക്ക് കുക്കുറെല്ല (റയൽ മാഡ്രിഡ്), ലൂയിസ് ഡയസ് (ബയേൺ മ്യൂണിക്), ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഏർലിങ് ഹാലൻഡ് (മാഞ്ചസ്റ്റർ സിറ്റി), അഷ്റഫ് ഹക്കീമി (പിഎസ്ജി), വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്), ഹാരി കെയ്ൻ (ബയേൺ മ്യൂണിക്), ഖ്വിച്ച ക്വാരത്സ്ഖേലിയ (പിഎസ്ജി), ഗബ്രിയേൽ മഗൽഹേസ് (ആഴ്സണൽ), സാഡിയോ മാനെ (അൽ നസർ), മാർക്കിഞ്ഞോസ് (പിഎസ്ജി), ലൗത്താരോ മാർട്ടിനസ് (ഇന്റർ മിലാൻ), കിലിയൻ എംബാപ്പെ (റിയൽ മാഡ്രിഡ്), നുനോ മെൻഡസ് (പിഎസ്ജി), ലയണൽ മെസ്സി (ഇന്റർ മയാമി), ജൊവാവോ നെവസ് (പിഎസ്ജി), മൈക്കൽ ഒലീസ് (ബയേൺ മ്യൂണിക്), വില്യം പാച്ചോ (പിഎസ്ജി), ഹൂലിയൻ ക്വിനോണസ് (അൽ ഖാദ്സിയ), ഡെക്ലാൻ റൈസ് (ആഴ്സനൽ), റോഡ്രി (ബാഴ്സലോണ), ഫാബിയൻ റൂയിസ് (പിഎസ്ജി), വില്യം സാലിബ (ആഴ്സനൽ), ഫെറാൻ ടോറസ് (പിഎസ്ജി), ദായോറ്റ് ഉപാമെക്കാനോ (ബയേൺ മ്യൂണിക്), വിറ്റിഞ്ഞ (പിഎസ്ജി), ലാമിൻ യമാൽ (ബാഴ്സലോണ) തുടങ്ങിയവരാണ് പട്ടികയി
പുരുഷതാരങ്ങളുടെ ഗോൾ കീപ്പർ പുരസ്കാരത്തിനുള്ള പട്ടികയിൽ സൗദി ക്ലബ്ബുകളായ അൽ ഹിലാലിന്റെ യാസീൻ ബോനോ, അൽ അഹ്ലിയുടെ എഡ്വേർഡ് മെൻഡി എന്നിവർ ഇടം പിടിച്ചു.
