Browsing: Top News

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ 19 പുതിയ ജൂതകുടിയേറ്റ കോളനികള്‍ നിര്‍മ്മിക്കാനും നിയമവിധേയമാക്കാനും ധനമന്ത്രിയും ജൂതകുടിയേറ്റ കോളനികാര്യ മന്ത്രിയുമായ ബെസലേല്‍ സ്‌മോട്രിച്ച് സമര്‍പ്പിച്ച പദ്ധതിക്ക് ഇസ്രായില്‍ സുരക്ഷാ മന്ത്രിസഭ അംഗീകാരം നല്‍കി.

ഗാസയില്‍ വിന്യസിക്കുന്ന അന്താരാഷ്ട്ര സേന ഹമാസിനെതിരെ പോരാടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കനത്ത മഴയില്‍ അഭയാര്‍ഥി ക്യാമ്പുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ ഗാസ നിവാസികള്‍ കൊടിയ ദുരിതത്തിലാണ് കഴിയുന്നതെന്ന് ഹമാസ്.

അബൂമര്‍ദാഅ് എന്ന പേരില്‍ അറിയപ്പെടുന്ന ഹാസ്യതാരവും ഉള്ളടക്ക സ്രഷ്ടാവുമായ അബ്ദുല്ല ബിന്‍ മര്‍ദാഅ് അല്‍ആതിഫ് അല്‍ഖഹ്താനി ഹായിലില്‍ വാഹന അപകടത്തില്‍ മരിച്ചു.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളെ കുറിച്ച് ഇറാന്‍ നേതാക്കള്‍ നടത്തിയ പ്രസ്താവനകളെ ജി.സി.സി രാജ്യങ്ങള്‍ ശക്തമായി അപലപിക്കുന്നതായി ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി പറഞ്ഞു.

ഇസ്രായിൽ സൈനികര്‍ക്കിടയില്‍ ആത്മഹത്യകള്‍ വര്‍ധിച്ചതായി ഇസ്രായില്‍ പാര്‍ലമെന്റിന്റെ (നെസറ്റ്) റിസേര്‍ച്ച് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തിറക്കിയ രേഖ വെളിപ്പെടുത്തുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഗാസയെ വേര്‍തിരിക്കുന്ന മഞ്ഞ രേഖ ഗാസ മുനമ്പിനും ഇസ്രായിലിനും ഇടയിലുള്ള പുതിയ അതിര്‍ത്തിയാണെന്ന് ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സാമിര്‍ വ്യക്തമാക്കി

കാർ തടഞ്ഞു തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രമുഖ ജിദ്ദ പ്രവാസി വ്യവസായിയും നാഷണൽ ആശുപത്രി ചെയർമാനുമായ വി. പി മുഹമ്മദാലിയെ പോലീസ് കണ്ടെത്തി.

വെസ്റ്റ് ബാങ്ക് നഗരമായ ഹെബ്രോണില്‍ കാര്‍ ഇടിച്ചുകയറ്റി സൈനികരെ കൊല്ലാന്‍ ശ്രമിച്ച രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.