ബിനാമി ബിസിനസ് കേസുകളില്‍ പ്രവാസികൾ അടക്കം 119 പേരെ വിവിധ പ്രവിശ്യകളിലെ കോടതികള്‍ ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു
Browsing: Saudi
2034 ലോകകപ്പും 2030 എക്സ്പോയും സൗദി അറേബ്യയുടെ പദ്ധതി മുന്‍ഗണനകളില്‍ മാറ്റം വരുത്തിയതായി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ്.
ആഗ്രഹവും ആശയുമറ്റ മനുഷ്യര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് സോഷ്യല്‍ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ.അനില്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു
പ്രധാനമായും ഹജ്, ഉംറ തീര്‍ഥാടകരെയും സന്ദര്‍ശകരെയും ലക്ഷ്യമിട്ട് പൂര്‍ത്തിയാക്കിയ, മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ സര്‍വീസിന് ഉപയോഗിക്കാനായി 20 പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് ട്രെയിനുകള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചു.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സൗദിയിലെ പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം 16,550 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കി.
കെഎംസിസി വനിതാവിംഗ് രക്ഷിതാക്കൾക്ക് വേണ്ടി കുട്ടികളുടെ മനഃശാസ്ത്രം എന്ന വിഷയത്തിൽ ഉൽബോധന ക്ലാസ്സ് മദീന റോഡ് വി എൽ എസ് അറീന ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.
സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത പത്ത് സൗദി ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ തോതില്‍ ലാഭം നേടിയതായി കണക്ക്.
ഇന്ന് ജുമുഅ നമസ്‌കാരത്തിനിടെ ഇസ്‌ലാമാബാദിലെ ശിയാ മസ്ജിദിലുണ്ടായ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു
സൗദി അറേബ്യയില്‍ വൈദ്യശാസ്ത്ര നവോത്ഥാനത്തിന്റെ ശില്‍പിയും മുന്‍ സൗദി റെഡ് ക്രസന്റ് അതോറിറ്റി പ്രസിഡന്റും മുന്‍ ശൂറാ കൗണ്‍സില്‍ അംഗവുമായ ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുവൈലിം അന്തരിച്ചു
എട്ടാമത് അറബി ഭാഷാ സാഹിത്യ സമ്മേളനം നാളെ (ഫെബ്രുവരി ഏഴിന്ന് ശനിയാഴ്ച ) ജിദ്ദയിൽ ആരംഭിക്കും


