Browsing: Saudi

അമേരിക്ക, കാനഡ, ജര്‍മ്മനി രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍.

കാലാവധി തീർന്ന ശീതളപാനീയങ്ങൾ വിൽപന നടത്തിയ സ്ഥാപനത്തിനും ജീവനക്കാർക്കും അൽഖസീം അപ്പീൽ കോടതി 14,000 റിയാൽ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു

സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇന്ത്യൻ വിദേശ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

സൗദിയില്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാതെ രക്ഷിതാക്കള്‍ സ്‌കൂളുകളില്‍ പ്രവേശിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വിലക്കുന്നു

നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ച്, ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സില്‍ നിന്നുള്ള ഉന്നതതല വ്യവസായ സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് തുടക്കം

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദിയും ചാപ്റ്റർ ഇന്ത്യൻ ബ്രീസ് റെസ്റ്റോറന്റ് സംഘടിപ്പിച്ച “നമ്മളോത്സവം 2025″റിയാദിൽ അരങ്ങേറി.

സൗദിയിലെങ്ങും മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിര്‍വഹിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു

കഴിഞ്ഞ വര്‍ഷാവസാനത്തോടെ സൗദിയില്‍ സൈനിക ധനവിനിയോഗത്തില്‍ പ്രാദേശികവല്‍ക്കരണ നിരക്ക് 24.89 ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഗവര്‍ണര്‍ എന്‍ജിനീയര്‍ അഹ്മദ് അല്‍ഊഹലി പറഞ്ഞു