Browsing: Saudi

ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരനായ അഫ്ഗാനിക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ വിധിച്ച് റിയാദ് ക്രിമിനല്‍ കോടതി

2026-ലെ സ്പാനിഷ് സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് സൗദി അറേബ്യയിലെ ജിദ്ദ വേദിയാകുന്നു

ഇസ്‌ലാമിക് എജ്യുക്കേഷണൽ ബോർഡ് അന്താരാഷ്ട തലത്തിൽ നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് മെയിന്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

പെട്രോള്‍ ബങ്കുകള്‍ക്കും സര്‍വീസ് സെന്ററുകള്‍ക്കുമായുള്ള സ്ഥിരം എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു കീഴിലെ പരിശോധനാ സംഘങ്ങള്‍ ചിലയിനം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വിസമ്മതിച്ചത് ഉള്‍പ്പെടെയുള്ള ലംഘനങ്ങള്‍ക്ക് വിധേയമായി മൂന്ന് പെട്രോള്‍ ബങ്കുകള്‍ അടച്ചുപൂട്ടി.

വിശുദ്ധ ഹറമില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് മുകള്‍ നിലയില്‍ നിന്ന് മതാഫിലേക്ക് ചാടിയ തീര്‍ഥാടകനെ സ്വന്തം ശരീരം മറയാക്കി രക്ഷിച്ച സുരക്ഷാ ഭടനെ സന്ദര്‍ശിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍.

സൗദി അറേബ്യക്കുള്ള പിന്തുണ ആവര്‍ത്തിച്ച യു.എ.ഇ, യെമനില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. സൗദി അറേബ്യ പുറപ്പെടുവിച്ച പ്രസ്താവനയിലും യെമനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളില്‍ യു.എ.ഇയുടെ പങ്കിനെ കുറിച്ച് അതില്‍ അടങ്ങിയിരിക്കുന്ന ഗുരുതരമായ കൃത്യതയില്ലായ്മകളിലും യു.എ.ഇ അഗാധമായ ഖേദം പ്രകടിപ്പിച്ചു

ദക്ഷിണ യെമനിലെ പുതിയ ആഭ്യന്തര സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ പുതിയ വഴിത്തിരിവില്‍. യു.എ.ഇ സൈന്യത്തെ ഇരുപത്തിനാലു മണിക്കൂറിനകം യെമനില്‍ നിന്ന് പിന്‍വലിക്കണമെന്ന് യെമനും സൗദി അറേബ്യയും ആവശ്യപ്പെട്ടു

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി.) അണ്ടർ-23 ഏഷ്യൻ കപ്പിന്റെ ഏഴാം പതിപ്പ് ഇനി വെറും എട്ട് ദിവസങ്ങൾക്കകം ആരംഭിക്കുകയാണ്. സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഈ ടൂർണമെന്റ് ജനുവരി ആറാം തീയതി മുതൽ 25 വരെ നടക്കും

സൗദിയില്‍ പുതുവത്സരത്തില്‍ പ്രാബല്യത്തില്‍ വരുന്ന അഞ്ച് പ്രധാന തീരുമാനങ്ങള്‍