Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ കാമ്പയിനിലേക്ക് സഹായങ്ങള്‍ നല്‍കി രാജാവും കിരീടാവകാശിയും
    • കെഎംസിസി തബൂക്ക് ഗ്രാന്റ് സമൂഹ നോമ്പ് തുറ ഫെബ്രുവരി 27 ന്
    • പ്രധാനമന്ത്രിയുടെ പുതിയ വസതിക്ക് സമീപത്തെ ചേരികൾ ഒഴിയണം; 700-ലധികം കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ്
    • 33 കുട്ടികളെ പീഡിപ്പിച്ച ദമ്പതികൾക്ക് വധശിക്ഷ; അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി
    • ഈജിപ്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    33 കുട്ടികളെ പീഡിപ്പിച്ച ദമ്പതികൾക്ക് വധശിക്ഷ; അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/02/2026 India Crime 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലക്നൗ– ഉത്തർപ്രദേശിലെ ബന്ദയിൽ മുപ്പത്തിമൂന്നോളം കുട്ടികളെ അതിക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ദമ്പതികൾക്ക് കോടതി വധശിക്ഷ വിധിച്ചു. ഇറിഗേഷൻ വകുപ്പിലെ മുൻ ഉദ്യോഗസ്ഥനായ രാംഭവൻ, ഭാര്യ ദുർഗവതി എന്നിവർക്കാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി വധശിക്ഷ നൽകിയത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വിശേഷിപ്പിച്ച കോടതി, പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കി.
    ​

    മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരെ വീഡിയോ ഗെയിമുകളും പണവും സമ്മാനങ്ങളും നൽകി വശീകരിച്ചാണ് ദമ്പതികൾ പീഡനത്തിന് ഇരയാക്കിയിരുന്നത്. പ്രതികളുടെ ക്രൂരതയെത്തുടർന്ന് പല കുട്ടികൾക്കും ഗുരുതരമായ ശാരീരിക പരിക്കുകൾ ഏറ്റിരുന്നു. ചില കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽക്കുകയും കാഴ്ചശക്തിക്ക് തകരാർ സംഭവിക്കുകയും ചെയ്തതിനെത്തുടർന്ന് അവർക്ക് ദീർഘകാലം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. പീഡനത്തിനിരയായ കുട്ടികളെല്ലാം വലിയ രീതിയിലുള്ള മാനസികാഘാതത്തിലാണ്.
    ​

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പീഡനത്തിനിരയായ ഓരോ കുട്ടിക്കും പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ഇതിനുപുറമെ ദമ്പതികളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത മുഴുവൻ പണവും ഇരകളായ കുട്ടികൾക്ക് തുല്യമായി വീതിച്ചു നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു. 2020-ൽ സിബിഐ ഏറ്റെടുത്ത ഈ കേസിൽ ഡിജിറ്റൽ തെളിവുകളുടെയും കുട്ടികളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ 2021-ലാണ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളെ ശാരീരികമായും മാനസികമായും തകർത്ത ഈ സംഭവം സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് നിരീക്ഷിച്ചാണ് കോടതി ശിക്ഷ നടപ്പിലാക്കിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Court order crime Death sentence India Pocso
    Latest News
    റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ കാമ്പയിനിലേക്ക് സഹായങ്ങള്‍ നല്‍കി രാജാവും കിരീടാവകാശിയും
    21/02/2026
    കെഎംസിസി തബൂക്ക് ഗ്രാന്റ് സമൂഹ നോമ്പ് തുറ ഫെബ്രുവരി 27 ന്
    21/02/2026
    പ്രധാനമന്ത്രിയുടെ പുതിയ വസതിക്ക് സമീപത്തെ ചേരികൾ ഒഴിയണം; 700-ലധികം കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ്
    21/02/2026
    33 കുട്ടികളെ പീഡിപ്പിച്ച ദമ്പതികൾക്ക് വധശിക്ഷ; അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി
    21/02/2026
    ഈജിപ്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.