Browsing: Saudi arabia

അബ്ശിര്‍ പ്ലാറ്റ്‌ഫോമിലെ ഖിദ്മാത്തീ, ജവാസാത്ത്, ഹവിയ്യതു മുഖീം സേവനങ്ങള്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യല്‍ എന്നീ ഐക്കണുകള്‍ യഥാക്രമം തെരഞ്ഞെടുത്താണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.

ആരോഗ്യവും ക്ഷേമവും ആസ്വദിക്കുന്ന ഊര്‍ജസ്വലമായ സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിഷന്‍ 2030ന്റെ ഭാഗമായി ഏർപ്പെടുത്തിയ പരിഷ്കരണങ്ങളും നടപടികളുമാണ് ഈ നേട്ടത്തിന് കാരണം

പിഴയിളവ് ആനുകൂല്യം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് ചുമത്തിയ മുഴുവന്‍ ട്രാഫിക് പിഴകളിലും 50 ശതമാനം ഇളവ് ലഭിക്കും

ഉംറ വിസയില്‍ രാജ്യത്തെത്തുന്നവരും ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും തീര്‍ഥാടകര്‍ നിശ്ചിത സമയത്ത് സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണം.

അബഹ, തായിഫ്, ഖസീം, അറാർ, തബൂക്ക്, മദീന, ജിസാൻ തുടങ്ങിയ സെക്ടറുകളിലും 49 റിയാലിന് പ്രത്യേക കാലയളവിൽ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.

നാലു വിമാനത്താവളങ്ങളും വഴി അന്താരാഷ്ട്ര സര്‍വീസുകളില്‍ 46 ലക്ഷത്തിലേറെ യാത്രക്കാരും തീര്‍ഥാടകരും ആഭ്യന്തര സര്‍വീസുകളില്‍ 21 ലക്ഷത്തിലേറെ തീര്‍ഥാടകരും യാത്രക്കാരും വരികയും പോവുകയും ചെയ്തു.

111 കിലോമീറ്റര്‍ പാത വഴി കുവൈത്തിനെ സൗദി അറേബ്യയുമായി പദ്ധതി ബന്ധിപ്പിക്കും.

സുഡാന്‍, ഇന്ത്യ, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ വേരുകളുമായി വീണ്ടും ബന്ധപ്പെടാന്‍ സഹായിക്കുന്ന അനുഭവം നല്‍കാൻ ലക്ഷ്യമിട്ടാണ് പരിപാടി.

ഏഴ് മാസം മുമ്പ് ഭാര്യയോടൊപ്പം റിയാദിലെ ശിഫയില്‍ മക്കളുടെ അടുത്തേക്ക് വിസിറ്റ് വിസയിലെത്തിയതായിരുന്നു.