അപേക്ഷകര്‍ക്ക് ഉംറ വിസയോടൊപ്പം അനുബന്ധ സേവനങ്ങള്‍ക്കും ആപ്ലിക്കേഷന്‍ വഴി അപേക്ഷിക്കാന്‍ അവസരമുണ്ട്
Browsing: Saudi arabia
റിയാദിന് സമീപം ദിലം നഗരത്തിൽ ട്രെയ്ലറുമായി പിക്കപ്പ് വാൻ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി ഉൾപ്പെടെ നാല് പേർ മരിച്ചു.
പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തോടനുബന്ധിച്ച്, സൗദി അറേബ്യയിൽ ബുക്ക് സ്റ്റോറുകളിലും സ്റ്റേഷനറി കടകളിലും കർശന പരിശോധനകൾ നടത്തുന്നു.
സൗദി അറേബ്യയും സിറിയയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി സിറിയൻ സാമ്പത്തിക, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് അൽ ശആറിന്റെ നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം ഇന്ന് റിയാദ് സന്ദർശിക്കുന്നു.
വയോധിക ജിദ്ദയിൽ നിര്യാതയായി
സൗദി ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) ട്രാന്‍സിറ്റ് ഫ്ളൈറ്റുകള്‍ ഉള്‍പ്പെടെ ഇരു ദിശകളിലേക്കുമുള്ള അന്താരാഷ്ട്ര റൂട്ടുകളിലെ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ അസാധാരണമായ ഇളവ് പ്രഖ്യാപിച്ചു.
സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ഈ വേനൽക്കാലത്ത് ഉറുമാൻ പഴം (അനാർ) സമൃദ്ധമായി വിളവെടുക്കുന്നു.
വെസ്റ്റ് ബാങ്ക്, ഗാസ, മേഖലയിലെ മറ്റു പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ‘ഗ്രേറ്റർ ഇസ്രായേൽ’ എന്ന ആശയത്തെക്കുറിച്ചുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനകളെ സൗദി അറേബ്യ ഉൾപ്പെടെ 31 അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ വിദേശ മന്ത്രിമാർ, അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ, ഗൾഫ് സഹകരണ കൗൺസിൽ എന്നിവയുടെ സെക്രട്ടറി ജനറൽമാർ എന്നിവർ ചേർന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ ശക്തമായി അപലപിച്ചു.
ആഗോള കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ച് സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്
ദ്വിരാഷ്ട്ര പരിഹാരം തടയാനുള്ള ഇസ്രായിലിന്റെ നീക്കത്തെ അപലപിച്ച് സൗദി അറേബ്യ
