ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന കൊല്ലം മടത്തറ കൊച്ചുകലുങ്ക് സ്വദേശി സിദ്ധീഖ് (47) നിര്യാതനായി.
Browsing: Saud Arabia
ഹജ് നിയമം ലംഘിച്ച് ആറു പ്രവാസികളെ മക്കയിലേക്ക് കടത്താനുള്ള മ്യാന്മര്‍ സ്വദേശിയുടെ ശ്രമം ഹജ് സുരക്ഷാ സേന വിഫലമാക്കി.
ബാലികക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രവാസി യുവാവിനെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിഭാഗവുമായി സഹകരിച്ച് അല്‍ബാഹ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് തിരുവാങ്ങൂര്‍ സ്വദേശി ചീക്കാനം ചേരി അബ്ദുല്‍ ആരിഫ് (61) റിയാദില്‍ നിര്യാതനായി.
സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയില്‍ യാത്രക്കാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജവാസാത്ത് ഡയറക്ടറേറ്റ് ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.
പുണ്യ റമദാന്‍ മാസം സമാഗതമാകാറായതും തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ഒഴുക്ക് വര്‍ധിച്ചതും കണക്കിലെടുത്ത്, മക്ക, മദീന പ്രവിശ്യകളിലെ 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയം പരിശോധനകള്‍ നടത്തി.
റിയാദ്- റിയാദ് ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എംബസി ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഇന്ത്യന്‍ സമൂഹ പ്രതിനിധികളുമടക്കം 500 ലധികം പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇന്ത്യന്‍ അംബസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ എംബസി അങ്കണത്തില്‍ ദേശീയ പതാകയുയര്‍ത്തി. ദേശീയ ഗാനലാപനവും മഹാത്മാഗാന്ധിയുടെ പ്രതിമയും പുഷ്പാര്‍ച്ചനയും നടന്നു. ശേഷം അംബാസഡര്‍ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. തുടർന്ന് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടേതടക്കം കലാപരിപാടികള്‍ നടന്നു.
ആയിരം കോടി ഡോളര്‍ ചെലവില്‍ ട്രംപിന്റെ പേരില്‍ റിയാദില്‍ റിയല്‍ എസ്റ്റേറ്റ്
ലോക ഫുട്ബോൾ ആരാധകരെ ആവേശം കൊള്ളിക്കുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം.
ഈ വര്‍ഷത്തെ ജിസാന്‍ ഫെസ്റ്റിവലിന് പ്രൗഢോജ്വല തുടക്കം
