Browsing: Saud Arabia

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ അൽസീസയുമായി കൂടിക്കാഴ്ച നടത്തി.

റിയാദ് – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സൽമാൻ രാജകുമാരൻ (എംബിഎസ് ) രക്തം ദാനം ചെയ്ത് ദേശീയ രക്തദാന ക്യാമ്പയിന് തുടക്കം കുറിച്ചു. മാനുഷിക…

റിയാദ് – റിയാദിൽ പ്രവര്‍ത്തിക്കുന്ന മസാജ് സെന്ററില്‍ പൊതുധാര്‍മികത ലംഘിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിനെ തുടർന്ന് പ്രവാസിയെപോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ്…

റിയാദ് – തലസ്ഥാന നഗരിയിലെ ഷോപ്പിംഗ് മാളില്‍ വെച്ച് വനിതകളുടെ വാനിറ്റി ബാഗുകളില്‍ നിന്ന് പണവുമടക്കമുള്ള വിലപിടിച്ച വസ്തുക്കൾ കവര്‍ന്ന ആഫ്രിക്കൻ യുവതിയെ റിയാദ് പോലീസ് അറസ്റ്റ്…

കുട്ടികൾക്കായുള്ള ഇം​ഗ്ലീഷ് പഠന കോഴ്സുകൾ ആരംഭിച്ച് ബ്രിട്ടീഷ് കൗൺസിൽ. അൽ ഖോബർ, ജിദ്ദ എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് പദ്ധതി ആരംഭിക്കുന്നത്

ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പിൻ്റെ നാലാംവാരത്തിൽ അസീസിയ സോക്കറിനും. ബ്ലാക്ക് ആൻഡ് വൈറ്റ് റെയിൻബോ എഫ്‌സിക്കും വിജയം.

കേരളം സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുള്ള അപേക്ഷ സമർപ്പണം അവസാനിച്ചു. സംസ്ഥാനത്ത് നിന്ന് 25,437 പേർ അപേക്ഷിച്ചു

രണ്ടു ഇന്ത്യന്‍ യുവാക്കളും രണ്ടു പാക്കിസ്ഥാനികളും ഒരു ബംഗ്ലാദേശുകാരനും അടങ്ങിയ മയക്കുമരുന്ന് വിതരണ സംഘത്തെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു

മലപ്പുറം വേങ്ങര വലിയോറ ചിനക്കൽ പരേതനായ മൂഴിക്കല്‍ മൊയ്തീൻ്റെ മകൻ അബ്ദുൽ മജീദ് (46) ഹൃദയാഘാതം മൂലം ജിസാനിൽ മരിച്ചു. ജിസാൻ അൽആർദ്ദയിൽ കഫറ്റീറിയ തൊഴിലാളിയായിരുന്നു.