പുണ്യ റമദാന് മാസം സമാഗതമാകാറായതും തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ഒഴുക്ക് വര്‍ധിച്ചതും കണക്കിലെടുത്ത്, മക്ക, മദീന പ്രവിശ്യകളിലെ 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയം പരിശോധനകള്‍ നടത്തി.
Browsing: Saud Arabia
റിയാദ്- റിയാദ് ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എംബസി ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഇന്ത്യന്‍ സമൂഹ പ്രതിനിധികളുമടക്കം 500 ലധികം പേര് ചടങ്ങില്‍ സംബന്ധിച്ചു. ഇന്ത്യന്‍ അംബസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് എംബസി അങ്കണത്തില്‍ ദേശീയ പതാകയുയര്‍ത്തി. ദേശീയ ഗാനലാപനവും മഹാത്മാഗാന്ധിയുടെ പ്രതിമയും പുഷ്പാര്‍ച്ചനയും നടന്നു. ശേഷം അംബാസഡര്‍ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. തുടർന്ന് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടേതടക്കം കലാപരിപാടികള്‍ നടന്നു.
ആയിരം കോടി ഡോളര്‍ ചെലവില്‍ ട്രംപിന്റെ പേരില്‍ റിയാദില്‍ റിയല്‍ എസ്റ്റേറ്റ്
ലോക ഫുട്ബോൾ ആരാധകരെ ആവേശം കൊള്ളിക്കുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം.
ഈ വര്‍ഷത്തെ ജിസാന്‍ ഫെസ്റ്റിവലിന് പ്രൗഢോജ്വല തുടക്കം
സൗദി വിമാനത്താവളങ്ങളില്‍ നിന്നും തിരിച്ചും ആഭ്യന്തര, അന്താരാഷ്ട്ര ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ രണ്ടു കണ്‍സോര്‍ഷ്യങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു
ചലച്ചിത്രത്തോടുള്ള അഭിനിവേശമാണ് ഇവിടെയെത്തിച്ചതെന്ന് ആലിയ
സര്‍വീസ് ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ റിയാദ് മെട്രോ യാത്രക്കാരുടെ എണ്ണം 15 കോടി കവിഞ്ഞു.
അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ നടന്നുവരുന്ന വാർഷിക നാടക മത്സരയിനമായ ലിങ്കോ ഡ്രമാറ്റിക്സിന് ഉജ്ജ്വല സമാപനം.
തന്റെ 40ാം വയസിലും ഫുട്ബോൾ ആരാധകരെ ഗോളുകൾ കൊണ്ട് ത്രസിപ്പിക്കുകയാണ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.


