Browsing: Ramadan

സര്‍വശക്തനായ ദൈവം നമ്മുടെ രാജ്യത്തിന് എണ്ണമറ്റ അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഇരു ഹറമുകളുടെയും ഹജ്, ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സേവനവും പരിചരണവും, സുരക്ഷിതത്വത്തിലും സമാധാനത്തിലും സ്വസ്ഥതയിലും കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കലുമാണ്.

മാര്‍ച്ച് 29 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ പുലര്‍ച്ചെ രണ്ടു വരെ മെട്രോ സര്‍വീസ് നടത്തും

അബ്ശിര്‍ വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത നടപടിക്രമങ്ങള്‍ക്കാണ് ജവാസാത്ത് ഓഫീസുകളെ ഉപയോക്താക്കള്‍ സമീപിക്കേണ്ടത്.

റിയാദ്- റമദാന്‍ 29ന് ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതകളേറെയെന്ന് ഹോത്ത സുദൈറിലെ മജ്മ ആസ്‌ട്രോണമി യൂണിവേഴ്‌സിറ്റി മാസപ്പിറവി നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗോളശാസ്ത്ര കണക്കനുസരിച്ച് റിയാദ്…

മദീന: വിശുദ്ധ റമദാനിലെ ആദ്യത്തെ പതിനഞ്ചു ദിവസത്തിനിടെ 1.4 കോടിയിലേറെ വിശ്വാസികള്‍ മസ്ജിദുബന്നവിയില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുത്തതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഇക്കാലയയളവില്‍ 12,17,143 പേര്‍ പ്രവാചകന്റെയും അനുചരന്മാരുടെയും…