വാഷിംഗ്ടണ്‍ – അമേരിക്കന്‍ സൈന്യം ഇറാന്റെ 16 കപ്പലുകളും ഒരു അന്തര്‍വാഹിനിയും തകര്‍ത്തതായും ഇറാനിലെ ഏകദേശം 2,000 ലക്ഷ്യങ്ങള്‍ ആക്രമിച്ചതായും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ബ്രാഡ് കൂപ്പര്‍ പറഞ്ഞു. ഇന്ന്, പേര്‍ഷ്യന്‍ ഉള്‍ക്കടലിലോ, ഹുര്‍മുസ് കടലിടുക്കിലോ, ഒമാന്‍ ഉള്‍ക്കടലിലോ ഒരു ഇറാന് കപ്പലും സഞ്ചരിക്കുന്നില്ല – എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കൂപ്പര്‍ കൂട്ടിച്ചേര്‍ത്തു.
Thursday, August 13
Breaking:
- സി.പി.എമ്മിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഇസ്ലാമിക് ബാങ്ക് പൊളിഞ്ഞു, ഹലാൽ ഫായിദയിൽ പണം നിക്ഷേപിച്ചവർ പെരുവഴിയിൽ
- സൗദിയില്‍ ഇന്ന് റബീഉല്‍ അവ്വല്‍ ഒന്ന്
- മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും : വി ഡി സതീശന്
- ഹോർമുസ് കടലിടുക്ക് അടഞ്ഞു തന്നെ, അമേരിക്കയുടെ അവകാശവാദങ്ങൾ തള്ളി ഇറാന്
- തൃശൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
