ജിദ്ദ – സൗദിയില്‍ സര്‍ക്കാര്‍, സ്വകാര്യ, നോണ്‍-പ്രോഫിറ്റ് മേഖലാ ജീവനക്കാര്‍ക്ക് ഈദുല്‍ ഫിത്‌റിന് നാലു ദിവസം അവധി ലഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. റമദാന്‍ 29 (മാര്‍ച്ച് 18) ബുധനാഴ്ച ഡ്യൂട്ടി അവസാനിച്ച ശേഷമാണ് പെരുന്നാള്‍ അവധി ആരംഭിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



