Browsing: qatar

ചെറുകിട വ്യവസായങ്ങളിൽ വൻ മുന്നേറ്റവുമായി ഖത്തർ. അന്താരാഷ്ട്ര തലത്തിൽ തന്നെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ പുരോ​ഗതി രേഖപ്പെടുത്തി മുന്നോട്ട് കുതിക്കുകയാണ് രാജ്യം

ഖത്തറിൽ നിരോധിത വസ്തുക്കളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ അതി ജാ​ഗ്രതയുമായി കസ്റ്റംസ്

ഉപഭോക്താകൾക്ക് മികച്ച സേവനം നൽകാത്തതിനെ തുടർന്ന് കാർ കമ്പനി അടച്ചുപ്പൂട്ടാൻ ഉത്തരവിട്ട് ഖത്തർ മന്ത്രാലയം

മതിയായ വിദ​ഗ ഡോക്ടർമാരുടെ സേവനമില്ല എന്നു ചൂണ്ടിക്കാട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ഒരു സ്വകാര്യ ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടി

മെട്രാഷ് ആപ് ഉപയോഗിച്ച് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് പങ്കുവെച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം

ഫോർബ്സ് മാസിക പുറത്തുവിട്ട മധ്യപൂർവ്വ ഏഷ്യയിലെ 2025-ലെ മികച്ച 100 യാത്രാ-ടൂറിസം നേതാക്കളുടെ പട്ടികയിൽ ഖത്തറിൽ നിന്നുള്ള മൂന്ന് പ്രമുഖരും

ഖത്തറിലെ വാദി അൽ സൈലിൽ 765 വിശ്യാസികൾക്ക് ഒരേ സമയം ആരാധന നിർവഹിക്കാൻ സാധിക്കുന്ന വലിയ പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ച് ഇസ്ലാമിക കാര്യ മന്ത്രാലയം (Awqaf)

ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും വർധിച്ചുവരുന്ന ഊർജ ആവശ്യകതയ്ക്കും വെല്ലുവിളികൾക്കും ഇടയിൽ, ഖത്തർ ശുദ്ധ ഊർജ വിതരണത്തിലെ ആഗോള നേതൃത്വത്തെ ശക്തിപ്പെടുത്തുന്നു.

ഗസ്സ മുനമ്പില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം ആല്‍ താനി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.