Browsing: qatar

മൺമറഞ്ഞ കോൺഗ്രസ് നേതാക്കളായ മുൻ കേരളാ നിയമസഭാ സ്പീക്കർ ജി. കാർത്തികേയൻ്റെയും, മുൻ എം.പി തലേക്കുന്നിൽ ബഷീറിൻ്റെയും സ്മരണ പുതുക്കി ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്മൃതി സംഗമം സംഘടിപ്പിച്ചു.

കുടുംബവുമൊത്തുള്ള പ്രവാസ ജീവിതം സ്വപ്നത്തിൽ മാത്രം താലോലിച്ചിരുന്ന 15 പേർക്ക് സ്വപ്നസാഫല്യമായി “ഫോർ മൈ ലവ്”.

പ്രവാസി വെൽഫെയർ കൊല്ലം ജില്ലാക്കമ്മറ്റിയുടെ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡന്റായി മൻസൂർ എച്ച്.എമ്മിനേയും ജനറൽ സെക്രട്ടറിയായി റഫീക്ക് ബഷീറിനേയും തെരഞ്ഞെടുത്തു

രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ, കായിക, കലാ, സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞ് നിന്ന കെ. മുഹമ്മദ്‌ ഈസ എന്ന ഈസക്ക ഏവർക്കും മാതൃകയാക്കാവുന്ന അനുകരണീയ വ്യക്തിത്വമായിരുന്നുവെന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ പറഞ്ഞു.

ഖത്തറിലെ ഗതാഗത മേഖലയിലെ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിലും സുതാര്യമായും എത്തിക്കുന്നതിനായി ഗതാഗത മന്ത്രാലയം അവതരിപ്പിച്ച ‘ദർബ്’ (Darb) മൊബൈൽ ആപ്ലിക്കേഷൻ ശ്രദ്ധേയമാകുന്നു

ഖത്തറിലെ ഉപഭോക്താക്കൾക്കിടയിൽ കുറഞ്ഞ വിലയിലുള്ള ഷോപ്പിംഗിന് പുതിയ മുഖം നൽകിയ ‘ഡേ ടു ഡേ’ ഡിസ്കൗണ്ട് സെന്റർ (Day to Day) ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബ്രാഞ്ച് പ്രവർത്തനമാരംഭിക്കുന്നു

ഖത്തര്‍ എന്ന പ്രവാസ ലോകത്തിന്റെ സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യമായ നാടന്‍ പാട്ടു കൂട്ടായ്മയായ കനല്‍ ഖത്തര്‍ സംഘടിപ്പിച്ച ‘വാമൊഴിയാട്ടം 2026’ ശ്രദ്ധേയമായി

എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന്‌ വര്‍ണ്ണാഭമായ തുടക്കം