അഞ്ചു ദിനങ്ങളായി നീണ്ടുനിൽക്കുന്ന അഞ്ചാമത് മീഡിയ പെൻ ഇന്റർ സ്കൂൾ കലാഞ്ജലി കലോത്സവം 2025 ന് ഇന്ന് ദോഹയിൽ തുടക്കമാവും.
Browsing: qatar
ഖത്തർ ദേശീയ ടീമിന് വേണ്ടി കളിക്കുന്ന തഹ്സീൻ 2026 ലോകകപ്പ് കളിക്കാനും സാധ്യത വളരെയേറെയാണ്.
മധ്യസ്ഥ പങ്ക് വഹിക്കുന്ന ഒരു രാജ്യത്തിനെതിരെ ആക്രമണം നടത്തിയും ചർച്ചാ പ്രതിനിധി സംഘത്തിലെ അംഗങ്ങളെ വധിക്കാൻ ശ്രമിച്ചതിലൂടെയും ഇസ്രായേൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതായും അമീർ പറഞ്ഞു.
മലയാളത്തിന്റെ അഭിമാനവും ഇന്ത്യയുടെ ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സഹേബ് ഫാൽക്കേ പുരസ്കാര ജേതാവുമായ പദ്മഭൂഷൻ കേണൽ ലെഫ്.ഡോ:മോഹൻലാലിനെ ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം ആദരിച്ചു
സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശമുയർത്തി നടുമുറ്റം ഓണോത്സവത്തിന് പ്രൗഢോജ്വല സമാപനം
എർത്ത്ന സെന്റർ ഫോർ സസ്റ്റൈനബ്ൾ ഫ്യൂച്ചർ ഖത്തർ സസ്റ്റൈനബിലിറ്റി വീക്ക് -25 (ക്യു.എസ്.ഡബ്ല്യു) ന്റെ ഭാഗമായി ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു
ഖത്തറിൽ വാഹനാപകടത്തിൽ കാസർഗോഡ് സ്വദേശി മരണപ്പെട്ടു
ചെന്നൈ മലബാർ മുസ്ലീം അസോസിയേഷൻ അലുംനി ഖത്തർ, ആസ്റ്റർ മെഡിക്കൽ സെന്റർ ഹിലാൽ ശാഖയുമായി സഹകരിച്ച് ഹെൽത്ത് ക്യാമ്പും, ഹെൽത്ത് അവെയർനസ് ക്ലാസും സംഘടിപ്പിച്ചു
ദോഹ ഐസിഎഫ് എയർപോർട്ട് റീജണൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഒക്ടോബർ 30 ന് ഖത്തറിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണമൊരുക്കാൻ ഒരുങ്ങി വിപുലമായ സ്വാഗത സംഘം.
