അധികാര ശ്രേണികളിൽ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അർഹതപ്പെട്ട പങ്കാളിത്തം ലഭിക്കാത്തതാണ് വർത്തമാനകാല ഇന്ത്യ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയെന്ന് നജീബ് കാന്തപുരം എം.എൽ.എ.
Browsing: qatar
വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വോട്ടവകാശം ഉറപ്പാക്കണമെന്നും എസ്.ഐ.ആർ പട്ടികയിൽ പ്രവാസികളെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഖത്തർ ഇൻകാസ് പത്തനംതിട്ട ഡിസ്ട്രിക്റ്റ് കമ്മിറ്റി, യു.ഡി.എഫ്. കൺവീനറും ആറ്റിങ്ങൽ എം.പിയുമായ അഡ്വ. അടൂർ പ്രകാശിന് നിവേദനം നൽകി.
എസ്എൻഡിപിയും എൻഎസ്എസും ഒന്നിച്ചു നിൽക്കുന്നത് യുഡിഎഫ് മുന്നേറ്റത്തെ ബാധിക്കില്ലെന്നും ഏതെങ്കിലും നിലക്കുള്ള തെറ്റിദ്ധാരണകൾ സമുദായ സംഘടനകൾക്ക് ഉണ്ടെങ്കിൽ മാറ്റാൻ ശ്രമിക്കുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി
രാജ്യം മുഴുവൻ നടപ്പിലാക്കി വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തില്‍ പ്രവാസി വോട്ടർമാർമാരുടെ തുടരുന്ന സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രി പിണറായി വിജയന് ഇമെയില്‍ വഴിയും യു.ഡി.എഫ് കണ്‍വീനറും എം.പിയുമായ അടൂര്‍ പ്രകാശിനും രാജ്യസഭാഗം ഹാരിസ് ബീരാനും നേരിട്ടും നിവേദനം നല്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം നിയന്ത്രിക്കാനും മേഖല തുറന്ന സൈനിക ഏറ്റുമുട്ടലിലേക്ക് വഴുതിവീഴുന്നത് തടയാനും സൗദി അറേബ്യയുടെയും ഖത്തറിന്റെയും ഒമാന്റെയും നേതൃത്വത്തിൽ ഊർജിതമായ നയതന്ത്ര ശ്രമങ്ങൾ നടന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.
കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ അലിയാർ മൗലവി അൽ ഖാസിമി പ്രഭാഷണ പരമ്പരയ്ക്കായി ഖത്തറിൽ എത്തുന്നു.
2026 – 2027 വർഷത്തെ പ്രവർത്തന കാലയളവിലേക്കുള്ള ‘പ്രവാസി വെൽഫെയർ ഖത്തർ’ സംസ്ഥാന പ്രസിഡണ്ടായി ആർ ചന്ദ്രമോഹൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഖത്തറിലെ അമേരിക്കൻ സൈനികത്താവളത്തിൽ നിന്ന് ചില ജീവനക്കാരോട് പോകാൻ നിർദേശം
ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബാഡ്മിൻ്റൺ ടൂർണമെന്റ് “സ്മാഷ് ഫിയസ്റ്റ 2026” സീസൺ–2 വിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി. സതീശൻ നിർവ്വഹിച്ചു.
ഖത്തര്‍ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു
