Browsing: Pahalgam terror attack

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ലഷ്‌കറെ തലവന്‍ ഹാഫിസ് സയീദിന്റെ സുരക്ഷ വര്‍ധിപ്പിച്ച് പാകിസ്ഥാന്‍

പഹല്‍ഗാം വിനോദസഞ്ചാര കേന്ദ്രത്തിലെ തീവ്രവാദ ആക്രമണം എന്‍.ഐ.എ പുനരാവിഷ്‌കരിച്ചു

കശ്മീരിലെ വിനോദ സഞ്ചാരകേന്ദ്രമായ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ ആശയവിനിമയത്തിനായി ഉപയോഗിച്ചിരിക്കുന്നത് ചൈനീസ് നിര്‍മ്മിത സാറ്റലൈറ്റ് ഫോണെന്ന് എന്‍.ഐ.എ

ജമ്മു കാശ്മീരിലെ പഹൽഗാം മേഖലയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ, സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 48 റിസോർട്ടുകളും മറ്റ് നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളും സർക്കാർ താൽക്കാലികമായി അടച്ചു

കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പ്രചരിച്ച ദൃശ്യത്തില്‍ സിപ്പ്‌ലൈന്‍ ഓപ്പറേറ്റര്‍ അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞതില്‍ അസ്വാഭാവികതയില്ലെന്ന് എന്‍.ഐ.എ

രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പാകിസ്ഥാന്‍ ഹാക്കര്‍മാര്‍

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. ബാരാമുള്ളയിലെ ഉറി ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടു

ജമ്മുകശ്മീരില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍- ഇന്ത്യ സംഘര്‍ഷം രൂക്ഷ്മായ സാഹചര്യത്തില്‍ അയല്‍ രാജ്യവുമായുള്ള യുദ്ധത്തെ അനുകൂലിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം ഇന്ത്യ അവസാനിപ്പിക്കണമെന്ന് സൗരവ് ഗാംഗുലി