Browsing: Pahalgam terror attack

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ തുടണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ പഹൽഗാമിലേത് പോലെയുള്ള ഭീകരാക്രമണങ്ങൾ ഒരിക്കലും ആവർത്തിക്കരുതെന്നും ഗാംഗുലി വ്യക്തമാക്കി

ശ്രീനഗറില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പാകിസ്ഥാന്‍ ഭീകരരെ വധിച്ചു

ഇന്ത്യ-പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം കശ്മീര്‍, സിന്ധു നദീജല കരാരടക്കമുള്ള വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്

പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ച നിലപാട് വിദേശ രാജ്യങ്ങളെ അറിയിക്കുന്നതിനായി എംപിമാരുടെ സംഘം അന്താരാഷ്ട്ര യാത്രക്ക് തയ്യാറാകുന്നു

ജമ്മുകശ്മീരില്‍ സൈന്യവുമായി ഏറ്റുമുട്ടുന്നതിന് മുമ്പ് മാതാവ് കീഴടങ്ങാന്‍ അപേക്ഷിച്ച മകന്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി അമീര്‍ നസീര്‍ വാണി കൊല്ലപ്പെട്ടു

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സായുധ സേന നടത്തിയ 2019ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എം.പിയും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ചരണ്‍ജിത് സിങ് ചന്നി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്യേഷണം ആവശ്യപ്പെട്ട്‌കൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട തീവ്രവാദികള്‍ തെക്കന്‍ കാശ്മീരില്‍ തന്നെ ഒളിച്ചിരിക്കുന്നതിന്റെ ശക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ലഷ്‌കറെ തലവന്‍ ഹാഫിസ് സയീദിന്റെ സുരക്ഷ വര്‍ധിപ്പിച്ച് പാകിസ്ഥാന്‍