ഓപ്പറേഷന്‍ സിന്ദൂരില്‍ കൂടുതല്‍ സ്ഥിരീകരണവുമായി വ്യോമസേന മേധാവി അമർ പ്രീത് സിങ്. ഓപ്പറേഷനിൽ അഞ്ച് പാക് പോര്‍ യുദ്ധവിമാനങ്ങളും വിവരങ്ങള്‍ കൈമാറുന്ന മറ്റൊരു സൈനിക വിമാനവും വെടിവച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി പറഞ്ഞു
Browsing: operation sindhoor
ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാവീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ എ.ഐ.എം.ഐ.എം പ്രസിഡൻ്റ് അസദുദ്ദീൻ ഉവൈസി കനത്ത വിമർശനം ഉന്നയിച്ചു. അതേസമയം, ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം)ന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി
ഇന്ത്യക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായതിന്റെ തെളിവായി ഒരു ഉപഗ്രഹ ചിത്രമെങ്കിലും ഹാജരാക്കാനായി വിദേശ മാധ്യമങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ, പാകിസ്താൻ ഭീകരതയെ കുറിച്ച് ലോകരാജ്യങ്ങളോട് വിശദീകരിക്കാൻ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം യു.എസി ൽ എത്തിച്ചേർന്നു
ടർക്കിഷ് കമ്പനിയായ സെലിബിയുമായി പിരിഞ്ഞതിന് പിന്നാലെ ഗ്രൗണ്ട് ഹാൻഡ്ലിങ് രംഗത്തേക്ക് അദാനി ഗ്രൂപ്പും
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായി എന്ന് സംയുക്ത പ്രതിരോധ മേധാവി അനിൽ ചൗഹാൻ
സൗദി സമൂഹത്തിലെ വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തത്തോടെ ഇവര്‍ക്ക് ഇന്ത്യന്‍ എംബസി അത്താഴവിരുന്ന് സംഘടിപ്പിച്ചു.
ഇന്ത്യ ഒരു നിലക്കുള്ള ഭീകരവാദത്തെയും അംഗീകരിക്കുന്നില്ലെന്നും അത് ഖത്തറിലെ വിവിധ തലങ്ങളിലുള്ളവരെ ബോധ്യപ്പെടുത്താൻ സാധിച്ചതായും പ്രതിനിധി സംഘത്തെ നയിക്കുന്ന സുപ്രിയ സുലെ പറഞ്ഞു.
പാക് ഭീകര പ്രവർത്തനങ്ങൾ തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ തന്നെ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം ബഹുമതിയായി കാണുന്നതായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. ദേശതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽനിന്ന് മാറി നിൽക്കില്ലെന്നും തരൂർ വ്യക്തമാക്കി.
സൈന്യത്തില്‍ നിന്ന് ആറു പേരും വ്യോമ സേനയിലെ 5 സൈനികരുമാണ് കൊല്ലപ്പെട്ടതെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി