സിറിയക്കാരിയായ ഭാര്യയെ മനഃപൂര്‍വം കൊലപ്പെടുത്തിയ കേസില്‍ കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന കുവൈത്ത് പൗരന് ഹമദ് ആയിദ് റികാന്‍ മുഫ്റഹിനെ ഇറാഖ് അധികൃതര്‍ അറസ്റ്റ് ചെയ്ത് കുവൈത്തിന് കൈമാറി
Browsing: Murder
മലയാളി യുവാവായ അഷ്റഫിന്റെ ക്രൂര കൊലപാതകത്തിൽ ബിജെപി നേതാവായ രവീന്ദ്ര നായകിന്റെ പങ്കും വ്യക്തമായി.
ഉത്തർപ്രദേശിലെ മാണ്ഡവാലിയിൽ ലൈംഗികമായി പീഡിപ്പിച്ചിരുന്ന മകനെ വെട്ടുക്കത്തി ഉപയോഗിച്ച് വെട്ടിക്കൊന്ന് അമ്മ.
നാല് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത് 20 ഓളം കത്തിക്കരിഞ്ഞ അസ്തികൾ
കോതമംഗലത്ത് വിഷം ഉള്ളിൽ ചെന്ന് യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്
പാകിസ്താൻ സ്വദേശിയാണ്, സഹവാസിയായ ബംഗ്ലാദേശി സ്വദേശിയുടെ തലയോട്ടി ചുറ്റിക കൊണ്ട് തകർക്കുകയും ശരീരം കത്തിച്ച് കളയാനും ശ്രമിച്ചത്
ബംഗ്ലാദേശ് സ്വദേശിയായ വാച്ച്മാൻ മുഹമ്മദ് ജുൽഹാഷ് മിൻഹാജുദ്ദീനെ കൊലപ്പെടുത്തി വെയർഹൗസ് കൊള്ളയടിച്ച ഈജിപ്ഷ്യൻ പൗരൻ മുഹമ്മദ് മുസ്തഫ ഇബ്രാഹിം മർഇയ്ക്ക് മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഓടുന്ന ബസിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ബസിൽനിന്ന് പുറത്തേക്കറിഞ്ഞ് കൊന്നു. മഹാരാഷ്ട്രയിലെ പർബാനിയിലാണ് കൊടുംക്രൂരത. സംഭവത്തിൽ റിതിക ദേരെ(19) അൽത്താഫ് ഷെയ്ഖ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൂടരഞ്ഞി ഇരട്ട കൊലപാതക വെളിപ്പെടുത്തലിന്റെ ഭാഗമായി കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തിറക്കി. പ്രതിയായ വേങ്ങര സ്വദേശി മുഹമ്മദാലിയോട് നടത്തിയ ചോദ്യം ചെയ്യലിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തിരുവമ്പാടി പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്
ബിഹാറിലെ പട്നയിൽ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു. ബിജെപി നേതാവായ സുരേന്ദ്ര കെവാടിനെയാണ് ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നത്. ബിജെപി കിസാൻ മോർച്ചയുടെ മുൻ ബ്ലോക്ക് പ്രസിഡന്റാണ് സുരേന്ദ്ര കെവാട്.
