Browsing: Murder

ഗാസയില്‍ ഫലസ്തീന്‍ ബാലിക ഹിന്ദ് റജബിനെയും കുടുംബാംഗങ്ങളെയും ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി രക്ഷാപ്രവര്‍ത്തകരെയും കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് കരുതപ്പെടുന്ന 24 ഇസ്രായിലി സൈനികര്‍ക്കും കമാന്‍ഡര്‍മാര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദ് റജബ് ഫൗണ്ടേഷന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐ.സി.സി) ഔദ്യോഗിക ഹര്‍ജി സമര്‍പ്പിച്ചു

സൗദി ദമാമിലെ ബാദിയയിൽ വാക്കു തർക്കത്തെ തുടർന്നുണ്ടായ ഉന്തും തള്ളലിൽ മരിച്ച മലയാളി യുവാവിൻ്റെ മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കു നേരെ ജൂതകുടിയേറ്റക്കാരന്‍ നടത്തിയ വെടിവെപ്പില്‍ 26 വയസുകാരനായ യുവാവ് കൊല്ലപ്പെട്ടു.

ഏഷ്യൻ പ്രവാസിയായ വേലക്കാരിയെ കൊന്ന കേസിൽ കുവൈത്ത് പൗരന് 14 വർഷം കഠിന തടവ് ശിക്ഷക്ക് വിധിച്ച് ക്രിമിനൽ കോടതി.

വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ കുത്തി പരുക്കേൽപ്പിക്കുകയും മൂന്ന് മക്കളെ കൊലപ്പടുത്തുകയും ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു