ഏഷ്യൻ പ്രവാസിയായ വേലക്കാരിയെ കൊന്ന കേസിൽ കുവൈത്ത് പൗരന് 14 വർഷം കഠിന തടവ് ശിക്ഷക്ക് വിധിച്ച് ക്രിമിനൽ കോടതി.
Browsing: Murder
കൊലപാതകം
സഅദ് അൽഅബ്ദുല്ല പ്രദേശത്തെ കുടുംബ വീട്ടിൽ വെച്ച് കുവൈത്തി യുവാവ് മാതാവിനെ കഴുത്തറുത്ത് കൊന്നു
വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ കുത്തി പരുക്കേൽപ്പിക്കുകയും മൂന്ന് മക്കളെ കൊലപ്പടുത്തുകയും ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു
മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
അൽ-ഫിർദൗസ് ഏരിയയിൽ 20 വയസ്സുള്ള ഗൾഫ് യുവാവ് 26 വയസ്സുള്ള കുവൈത്തി യുവാവിനെ മനഃപൂർവം ഒന്നിലധികം തവണ കാർ ദേഹത്ത് കയറ്റിയിറക്കി കൊലപ്പെടുത്തി.
തോട്ടപ്പള്ളിയിൽ 62-കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ആദ്യം പ്രതിയാക്കിയ മണ്ണഞ്ചേരി സ്വദേശി അബൂബക്കർ (68) നിരപരാധിയെന്ന് വെളിപ്പെടുത്തൽ
ലെബനനിലെ സഘർത്ത ജില്ലയിലെ മജ്ദലയയിൽ കുടുംബ കലഹത്തിനിടെ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു.
പ്രശസ്ത മാധ്യമ പ്രവർത്തക ശൈമാ ജമാലിനെ കൊലപ്പെടുത്തിയ കേസിൽ ജഡ്ജി അയ്മൻ ഹജ്ജാജിന്റെയും കൂട്ടുപ്രതി ഹുസൈൻ അൽഗരാബ്ലിയുടെയും വധശിക്ഷ നടപ്പാക്കി ഈജിപ്ഷ്യൻ സുരക്ഷാ വകുപ്പ്
റിയാദിൽ കൊലപാതകം നടത്തിയ ശേഷം വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് മുങ്ങിയ പ്രതിയെ 26 വർഷങ്ങൾക്ക് ശേഷം പിടികൂടി സിബിഐ.
