Browsing: Murder

2023-ൽ തന്റെ കാമുകി ഷീല ക്യുവേവാസിനെ കൊലപ്പെടുത്തിയ കേസിൽ അമേരിക്കയിലെ ഫോർട്ട് വർത്തിൽ നിന്നുള്ള ഇൻഫ്ലുവൻസർ കാലെബ് മിക്കൻസിന് കോടതി ദീർഘകാല തടവുശിക്ഷ വിധിച്ചു

പ്രവാസി വനിതയെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കി പെട്രോളൊഴിച്ച് കത്തിച്ച പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജോലി ചെയ്യുന്ന വീട്ടിലെ പിഞ്ചുകുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തിയ ഫിലിപ്പിനോ വേലക്കാരിയെ മദീന പട്രോള്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഈജിപ്തിലെ ഖല്‍യൂബിയ ഗവര്‍ണറേറ്റിലെ ഖുസൂസ് നഗരത്തില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് തെരുവില്‍ വെച്ച് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി.

ഫര്‍വാനിയയില്‍ കുടുംബ കലഹത്തിനിടെ സ്വന്തം പിതാവിനെ കുത്തിക്കൊന്ന പാക് യുവാവിന് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു

സൗദി അറേബ്യയിലെ മജ്മയിൽ സ്വന്തം പിതാവിനെയും രണ്ട് സഹോദരിമാരെയും കുടിവെള്ളത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ മെഡിക്കൽ വിദ്യാർത്ഥിയായ യുവാവിന്റെ വധശിക്ഷ നടപ്പാക്കി.

പഞ്ചാബിലെ തർൺ തരൺ ജില്ലയിൽ കോളേജ് ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥിനി സഹപാഠിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു.

സ്വബാഹ് ഹെല്‍ത്ത് ഡിസ്ട്രിക്ടിലെ ആശുപത്രിക്ക് സമീപം മൂന്ന് ബംഗ്ലാദേശുകാരെ മനഃപൂര്‍വം കാറിടിച്ച് തെറിപ്പിച്ച കുവൈത്തി പൗരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

അസീര്‍ പ്രവിശ്യയില്‍ പെട്ട ഖമീസ് മുശൈത്തില്‍ നാലു പേരെ ആക്രമിക്കുകയും ഇതിനിടെ കൂട്ടത്തില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്ത കേസിലെ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തതായി അസീസ് പോലീസ് അറിയിച്ചു