Browsing: media

മാധ്യമ പ്രവർത്തനങ്ങളും പ്രചാരണങ്ങളിലും മാനവികതയ്ക്കും സത്യത്തിനും മുൻഗണന നൽകണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന “പ്രൊഫൈസ്”പ്രൊഫഷണൽ ഫാമിലി കോൺഫറൻസിലെ മാധ്യമ സംവാദം സെഷൻ അഭിപ്രായപ്പെട്ടു.

തനിക്കെതിരെ ഉയർന്നു വന്ന ലൈം​ഗികാതിക്രമ ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശദീകരണം

തൃശൂരിലെ വോട്ടർ പട്ടികയിലെ ക്രമകേ‌‌ടുകളു‌ടെ വിവാദം ഒഴിയുന്നില്ല. തൃശൂർ എം. പിയും കേന്ദ്ര ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ സ​ഹോദരനും ഇരട്ട വോട്ട്.

മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം 2025-2026 വര്‍ഷത്തെ കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷറഫ് വേങ്ങാട്ട് (പ്രസിഡണ്ട്‌), ജയന്‍ കൊടുങ്ങല്ലൂര്‍ (ജനറല്‍ സെക്രട്ടറി), മുജീബ് ചങ്ങരംകുളം (ട്രഷറര്‍), ഷിബു ഉസ്മാന്‍ (ചീഫ് കോഓഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.

ഗാസയില്‍ വെടിനിര്‍ത്താന്‍ ഇസ്രായില്‍-ഹമാസ് പ്രതിനിധികളെ പങ്കെടുപ്പിച്ച് ദോഹയില്‍ നടത്തുന്ന കൂടിയാലോചനകള്‍ പുരോഗമിക്കുകയാണെന്നും ഈജിപ്തും ചര്‍ച്ചകളില്‍ ാെപ്പമുണ്ടെന്നും ഖത്തര്‍

നിര്‍ദിഷ്ട നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും കീഴില്‍ മാധ്യമ സ്ഥാപനങ്ങളും ഔട്ട്ലെറ്റുകളും സ്വന്തമാക്കാന്‍ വ്യക്തികളെ അനുവദിക്കുന്നത് പുതിയ നിയമത്തിന്റെ പ്രധാന വ്യവസ്ഥകളില്‍ ഒന്നാണ്.

കോഴിക്കോട്: കോർപറേറ്റ് സംസ്‌കാരം തൊഴിൽ മേഖലകളെ അടിമുടി വിഴുങ്ങിയ ഇക്കാലത്ത് രാജിവെക്കലും പുതിയ മേഖലകൾ തേടിപ്പോകലും പുതുമയുള്ള കാര്യമല്ല. ജീവിതകാലം മുഴുവൻ ഒരു കമ്പനിയിൽ തന്നെ തുടരുക…

അവർ ഉപദ്രവിച്ചിട്ടൊന്നുമില്ല. പരിചയമില്ലാത്തവരാണ്. ഭക്ഷണവും വസ്ത്രവുമെല്ലാം അവർ വാങ്ങിത്തന്നതാണ്. തിരികെ വരുമ്പോൾ വഴിയിൽ വച്ച് ഞാൻ ഉറങ്ങിപ്പോയിരുന്നു. അതിനിടെയാണ് കൂടെ കാറിലുണ്ടായിരുന്ന രണ്ടു പേരും ഇറങ്ങിപ്പോയത്. അത് എവിടെയാണെന്ന് അറിയില്ലെന്നും അറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അനൂസ് റോഷൻ പറഞ്ഞു.

സർക്കാർ തന്നെ വേട്ടയാടുകയാണ്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും തന്നെ ജയിലിൽ ഇടണമെന്ന വൈരാഗ്യമാണ്. മകൾക്ക് വേണ്ടി അഴിമതി നടത്തുന്ന മുഖ്യമന്ത്രിക്കെതിരെ അവസാനം വരെ നിലകൊള്ളുമെന്നും പിണറായിസം തുലയട്ടെയെന്നും ഷാജൻ സ്‌കറിയ പ്രതികരിച്ചു.